റിയാദ് :ഫൗണ്ടേഷൻ ഓഫ് റിയാദ് മാർക്കറ്റ് അഡ്വഞ്ചേഴ്സ് -ഫോർമ റിയാദ് ബത്തയിലെ അൽ നൂർ ഓഡിറ്റോറിയത്തിൽ വെച്ച് ഇഫ്താർ സ്നേഹ വിരുന്ന് നടത്തി.വിരുന്നിൽ റിയാദ് ബത്ഹ ഗുറാബിയിലെ പ്രമുഖ വ്യവസായികളും വ്യാപാര പ്രമുഖരും പങ്കെടുത്തു.
ഇഫ്താർ വിരുന്നിൽ ഫോർമ ഭാരവാഹികളായ അരീക്കോട് നിസാർ എ.ജിസി, ധൂം ടെലികോം മാനേജിങ് ഡയറക്ടർ നൗഷാദ് പികെ, ഐ സ്റ്റോർ ഡയറക്ടർ സജീർ, ഫായിസ് എ.ജിസി, ഫസൽ എ.ജി.സി തുടങ്ങിയവരും ഫൈസൽ പാഴൂർ ,കെൽക്കോ ഗ്രുപ്പ് മാനേജിങ് ഡയറക്ടർ അസ്ക്കർ കെൽക്കൊ ,നെസ്റ്റോ ഹൈപ്പര്‍മാർക്കറ്റ് മാനേജർ ഷിജു, സോൺ കോം ഡയറക്ടർ ബാബു, എജിസി ഗ്രുപ്പ് മാനേജർ ശിഹാബ് ,മാൽബ്രിസ് മാനേജർ അബ്ദു, അൽമാസ് ഗ്രുപ്പ് മാനെജർ അഹമ്മദ് ,അസ്ഹർ വള്ളുവമ്പ്രം നജ്ദ്,സുഹൈൽ പൊന്നേരി, ഷബീർ ആരാമ്പ്രം, ജസീൽ നനോസെൽ, തുടങ്ങിയ ബത്തയിലെ പ്രമുഖ വ്യപാരികളും വിവിധ ക്ലബ് പ്രധിനിധികളായി മന്ദൂബ് എഫ്സി മാനേജർ റഹീസ് കോളിയോട്ട്, കെൽക്കൊ എഫ്സി മാനേജർ ജംഷീർ ,ഇലക്ട്രോൺ എഫ്സി മാനേജർ ജാസിം ഇടത്തിൽ ,ഫ്രെയ്ഡേ എഫ് സി മാനേജർ ജുനൈസ് ,എ ജിസി യുണൈറ്റഡ് എഫ് സി അസ്ലം പുറക്കാട്ടേരി ,ഗുറാബി എഫ്സി മാനേജർ റെജി തുടങ്ങിയവർ പങ്കെടുത്തു.
ഫോർമ ചെയർമാൻ ഇഖ്ബാൽ പൂക്കാട് സ്വാഗതവും കൺവീനർ സിദ്ധീഖ് ഇടത്തിൽ നന്ദിയും പറഞ്ഞു.
![]()
