റിയാദ്:തമിഴ്നാട് തിരുവറൂർ തിയമ്പൽപട്ടിണം സ്വദേശി വീർമണി (39) നിര്യാതനായി ശുമൈഷി ഹോസ്പിറ്റലിൽ മരണപ്പെട്ടു.ശുമൈസി കിംഗ് സൗദ് മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു.കഴിഞ്ഞ 11 വർഷമായി റിയാദിൽ ജോലി ചെയ്യുകയായിരുന്നു.
പിതാവ്,ദോഷൻ (പരേതൻ).മാതാവ്:അഞ്ജമ്മാൾ
ഭാര്യ: ഗോമതി.മക്കൾ:വിമൽ രാജ്, വിനോദ
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, വൈസ് ചെയർമാൻ ഉമ്മർ അമാനത്ത്, ജാഫർ വീമ്പൂർഇസ്മായിൽ കുന്നത്ത് എന്നിവരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്ഥകരിച്ചു മൃതശരീരം നാട്ടിലേക്ക് കൊണ്ട് പോകും.
![]()
