റിയാദ് : ഐ സി എഫ് ബത്ഹ ഡിവിഷൻ കമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു.
ബത്ഹ അൽ മാസിൽ നടന്ന ചടങ്ങിന് സലിം സഖാഫി അധ്യക്ഷത വഹിച്ചു.
അബ്ദുൽ ഖാദർ ഫൈസി പ്രാർത്ഥന നടത്തി.
ഐ സി എഫ് നാഷണൽ വിദ്വഭ്യാസ സെക്രട്ടറി ഉമർ പന്നിയൂർ ഉത്ഘാടനം ചെയ്തു.
ഇബ്റാഹിം കരീം,സലാം പാമ്പുരുത്തി,മജീദ് തനാളൂർ,മുനീർ കൊടുങ്ങല്ലൂർ,ഹസൈനാർ ഹാറൂനി,അബ്ദുൽ ഖാദർ പള്ളിമ്പറമ്പ്,സലാം പാമ്പുരുത്തി,അഷറഫ് മൂത്തേടം എന്നിവർ പങ്കെടുത്തു.
ബത്ഹ അഡ്മിൻ പി ആർ ജമാൽ ചേകന്നൂർ സ്വാഗതവും മുജീബ് അഡോണ നന്ദിയും പറഞ്ഞു
ഭാരവാഹികളായി സലിം സഖാഫി(പ്രസിഡന്റ്),മുജീബ് അഡോണാ(ജനറൽ സെക്രട്ടറി),ജമാൽ ചേകന്നൂർ (ഫിനൻസ് സെക്രട്ടറി),ശഹ്റുദിൻ കൊല്ലം,മുഹമ്മദ് അലി സഅദി വെള്ളിമുക്ക് ,ഇബ്രാഹിം മുസലിയാർ പി പി (വൈസ് പ്രസിഡന്റ് ),അബ്ദുല്ല പട്ടുവം(ഓർഗനൈസഷൻ ആൻഡ് ട്രെയിനിങ് സെക്രട്ടറി),അബ്ദുൽ ജലീൽ പറവൂർ(തസ്കിയ ആൻഡ് വുമൺ എംപവര്മെന്റ് സെക്രട്ടറി),സത്താർ ആലുവ (പബ്ലിക്കേഷൻ സെക്രട്ടറി),സലിം പൊന്മല (അഡ്മിൻ ആൻഡ് ഐ ടി സെക്രെട്ടറി ),അബ്ദുൽ റസാഖ് കുഴിപ്പുറം(നോളഡ്ജ് ആൻഡ് മോറൽ എഡ്യൂക്കേഷൻ സെക്രെട്ടറി),കുഞ്ഞി മുഹമ്മദ് ചെറിയമുണ്ടം(വെൽഫെയർ ആൻഡ് സർവീസ് സെക്രട്ടറി),സലിം പട്ടുവം (പി ആർ ആൻഡ് മീഡിയ സെക്രട്ടറി ) എന്നിവരെ തെരെഞ്ഞെടുത്തു.
സെനറ്റ് അംഗങ്ങളായി ശംസുധിൻ മുസലിയാർ ,മുഹിദിൻ കുട്ടി സഖാഫിഒമനൂർ,ഖാദർ യച്ചൂർ,മുഹമ്മദ് വെള്ളൂക്കര,റഹീം അരീക്കാടൻ,റഫീഖ് പള്ളിക്കൽ ബസാർ,ഗുലാം മർക്കബ് ,അബ്ദുൽ ഖാദർ ഫൈസി,മുഹമ്മദ് കൊടുങ്ങല്ലൂർ,റഹീം കൽത്തറ, യൂനുസ് തങ്ങൾ,നൗഷാദ് സഖാഫി എന്നിവരെയും തെരെഞ്ഞെടുത്തു.
![]()
