റിയാദ് : “ഖിബ്ല” സംഗീത ആൽബം പോസ്റ്റർ പ്രകാശനം ചെയ്തു .സുലൈ ഇസ്ഥിറാഹായിൽ ഉണവ്വ് കുടുംബ സംഗമത്തിൽ വെച്ച് ഉണർവ്വ് കുടുംബ കൂട്ടായ്മ കുടുംബിനികളും കിങ്ഫൈസൽ ഹോസ്പിറ്റലിൽ പാത്തോളജിസ്റ്റ് സ്പെഷ്യലിറ്റുമായ ഡോക്ടർ ജാസമീൻ എന്നിവർ ചേർന്ന് നിർവഹിച്ചു. ഉണർവ്വ് കാരണവർ നാസർ വണ്ടൂർ, സുലൈമാൻ ഹബീബ് ഹോസ്പിറ്റലിൽ പത്തോളജിസ്റ്റ് സ്പെലിസ്റ്റ് ഡോക്ടർ സൈനുൽ ആബിദ്,ആൽബത്തിന്റെ മ്യൂസിക് ഡയറക്ടറും സിംഗറുമായ കുഞ്ഞിമുഹമ്മദ് വയനാട്, സാമൂഹികപ്രവർത്തകൻ അസ്ലം പാലത്ത്, മിയ മലപ്പുറം ജില്ലാ കൂട്ടായിമ പ്രസിഡന്റ് ഫൈസൽ തമ്പലകോടൻ, ആൽബത്തിന്റെ രചന യും സംവിധാനവും നിരവഹിക്കുന്ന റിയാദിലെ ന്യൂസ് സിക്സ്റ്റീൻ മാധ്യമ പ്രവർത്തകൻ മജീദ് കെ പി പതിനാറ്ങ്ങൽ, മറ്റു ഉണവ്വ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു ഉടനെ തന്നെ ആൽബം പ്രേഷകരിൽ എത്തിക്കുമെന്ന് ബന്ധ പെട്ടവർ പറഞ്ഞു
![]()
