റിയാദ് : പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.കഴിഞ്ഞ വെള്ളിയാഴ്ച റിപ്പബ്ലിക് ദിനാഘോഷത്തോടെ തുടങ്ങിയ പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
ഷഫീർ പത്തിരിപ്പാല(പ്രസിഡണ്ട് ),അബൂബക്കർ നഫാസ്(സെക്രട്ടറി),സുരേഷ് ആലത്തൂർ(ട്രഷറർ),കബീർ പട്ടാമ്പി(ചെയർമാൻ),അബൂബക്കർ(വൈസ് ചെയർമാൻ),
ശ്യാം സുന്ദർ(കോഓർഡിനേറ്റർ),ഷിഹാബ് കരിമ്പാറ(പി ആർ ഒ),ഷാജീവ് ശ്രീകൃഷ്ണപുരം(മീഡിയ കൺവീനർ),റൗഫ് പട്ടാമ്പി( ചാരിറ്റി കൺവീനർ),മഹേഷ് ജയ്(ആർട്സ് കൺവീനർ),അഷറഫ് അപ്പക്കാട്ടിൽ( സ്പോർട്സ് കൺവീനർ),ഇസ്ഹാഖ്(വോളണ്ടീർ ക്യാപ്റ്റൻ),ഷഫീക് പാറയിൽ, ബാബു പട്ടാമ്പി( വൈസ് പ്രസിഡന്റ് ),മനാഫ് പൂക്കാട്ടിൽ, ജംഷാദ് വാക്കയിൽ(ജോയിന്റ് സെക്രട്ടറി),സുബിൻ വിജയ്, അൻവർ സാദത്ത്(ജോ.ട്രഷറർ),സതീഷ്(ജോ.കോഓർഡിനേറ്റർ),ഫൈസൽ ബഹസൻ(ജോ.മീഡിയ കൺവീനർ),ശബരീഷ് ചിറ്റൂർ, ശ്രീകുമാർ, അബ്ദുൾ റഷീദ്, ഫൈസൽ പാലക്കാട്(ജോയിന്റ് ചാരിറ്റി കൺവീനർ), മനു മണ്ണാർക്കാട്, മുജീബ് വള്ളിക്കോട്
(ജോയിൻ്റ് ആർട്സ് കൺവീനർ),സുബീർ, അൻസാർ(ജോയിൻ്റ് സ്പോർട്സ് കൺവീനർ),
അനസ്(വൈസ് ക്യാപ്റ്റൻ) എന്നിവരാണ് ഭാരവാഹികൾ.
കൂടാതെ എക്സിക്യൂട്ടീവ് അംഗങ്ങളായി ഷാഹുൽ ഹമീദ് , മധു,വാസുദേവൻ,ഹുസ്സൈൻ ആലത്തൂർ,ഷാഫി,മുസ്തഫ,ഷബീർ പത്തിരിപ്പാല,ആഷിഫ് ആലത്തൂർ ,ആഷിക്,അനീഷ് കോങ്ങാട്,വിഘ്നേഷ് ,ഷഹീർ കൊട്ടേക്കാട്ടിൽ എന്നിവരെയും തിരഞ്ഞെടുത്തു.
അന്നേ ദിവസം ആയിരത്തിനടുത്ത് ആളുകളെ പങ്കെടുപ്പിച്ചു “ശിശിരം 25” എന്ന വിന്റർ ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ എല്ലാ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ശിഹാബ് കൊട്ടുകാട് , പുഷ്പരാജ് എംബസി, സിദ്ധീഖ് തുവൂർ,ഇബ്രാഹിം സുബ്ഹാൻ,മുഷ്താഖ് റയാൻ പോളിക്ലിനിക്,ഗഫൂർ കൊയിലാണ്ടി ,സാനു മാവേലിക്കര , റഹ്മാൻ മുനമ്പത് ,അൻസാർ ക്രിസ്റ്റൽ,ഫൈസൽ ഫോർച്ചുൺ മാൾ ,ശഫാഫ് എയ്സ് ലോജിക് ബിസിനസ് ഹബ്ബ്,ശരീഫ് ഈസി കുക്ക് ,മുസ്തഫ റീക്കോ,നൗഷാദ് ആലുവ,സലാം പെരുമ്പാവൂർ,നൗഫൽ കോട്ടയം എന്നിവർ പുതിയ ഭാരവാഹികൾക്ക് ആശംസകൾ നൽകി സംസാരിച്ചു.
ട്രഷറർ സുരേഷ് ആലത്തൂർ നന്ദി രേഖപ്പെടുത്തി.
![]()
