കായംകുളം : മുസ്ലിം ലീഗ് നേതാവ് കായംകുളം പത്തിയൂർ ചുടുകാട്ടിൽ സൈഫുദ്ദീൻ കുഞ്ഞ് നിര്യാതനായി.കേരളാ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം, ഹാന്റക്സ് ഡയറക്ടർ, അറബിക് ടീച്ചേഴ്സ് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ഹൗലത്ത് ബീവി, മക്കൾ: സിയാദ് (സബ് രജിസ്ട്രാർ), സജീദ്(BMW), സലഫ് (ഒമാന്‍), ശാമിൽ (കുവൈറ്റ്)
മരുമക്കൾ: സൈറാബാനു (വെറ്റിനറി സർജന്), സൗമ്യ, ഷീജ (ഒമാന്‍), നിമിത (കുവൈറ്റ്)
![]()
