ദുബായ് : പ്രവാസി ഭാരതീയ പുരസ്കാര ജേതാവും,ജീവകാരുണ്യ പ്രവർത്തകനുമായ അഷറഫ് താമരശ്ശേരിയുടെ മാതാവ് പനംതോട്ടത്തിൽ കുഞ്ഞി പാത്തുമ്മ ഹജ്ജുമ്മ (85) നിര്യാതയായി.
ഭർത്താവ് പരേതനായ കോയാമു ഹാജി. മക്കൾ: പരേതനായ കുഞ്ഞിമുഹമ്മദ്, പക്രു കുട്ടി, ബഷീർ, മുസ്തഫ, അഷറഫ് താമരശ്ശേരി, സഫിയ, സുബൈദ, ബുഷ്റ, റൈഹാനത്ത്.
![]()
