റിയാദ് :തമിഴ്നാട് അതിരാംപട്ടണം സ്വദേശി ഹാജ പക്കിർ (54) ശുമൈസി ഹോസ്പിറ്റലിൽ ഹൃദ യാഘാതം മൂലം നിര്യാതനായി.
പിതാവ്:പരേതരായ നാഗുർ മതാറോസ് ഖനി ദമ്പതികളുടെ മകനാണ്.
ഭാര്യ:അജ്മത്ത് നിഷ.മക്കൾ:മുഹമ്മദ് നയിം, അക്സർ, ഹാഫിൽ.
സുലൈമാനിയയിൽ കമ്പനിയിൽ 10 വർഷമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ഇസ്മായിൽ സി വി പടിക്കൽ എന്നിവരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് റിയാദിൽ കബറടക്കും.
![]()
